UnleashDG
ഞങ്ങളെക്കുറിച്ച്
ലോകത്തെ ഡിജിറ്റൽ വളർച്ചയില്‍ മുന്നേറാന്‍ സഹായിക്കുക എന്നതാണ് UnleashDG-യുടെ ലക്ഷ്യം. ആ Vision യാഥാർത്ഥ്യമാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് Views Marketplace. ഡിജിറ്റൽ അറ്റന്‍ഷനെ ബിസിനസ് വളർച്ചയുമായി ബന്ധിപ്പിക്കുകയാണ് Views Marketplace ചെയ്യുന്നത്.
Views മാര്‍ക്കറ്റ് പ്ലേസ് എന്താണ്?
ക്രിയേറ്റര്‍മാരുടെ ഡിജിറ്റൽ ഓഡിയൻസിനെയും അവരിലേക്ക് എത്താൻ ആഗ്രഹിക്കുന്ന ബിസിനസുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസാണ് ഇത്.
ഞങ്ങളുടെ ലക്ഷ്യം
ക്രിയേറ്റർമാർക്കും പബ്ലിഷർമാർക്കും അവർ ഇതിനകം നിർമ്മിച്ചിട്ടുള്ള ഓഡിയൻസിനെ കൂടുതൽ ഫലപ്രദമായി monetise ചെയ്യാനുള്ള അവസരം നൽകുകയും, ബിസിനസുകൾക്ക് അനുയോജ്യമായ ഡിജിറ്റൽ ഓഡിയൻസുകളിലേക്ക് ഫലപ്രദമായും കൂടുതല്‍ ലാഭകമായും എത്താൻ സഹായിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.
UnleashDG-യുടെ ഭാഗമായ Views മാര്‍ക്കറ്റ് പ്ലേസ്
GQ (ഗ്രോത്ത് ക്വാഷ്യന്‍), KDeals എന്നിവ ഉൾപ്പെടുന്ന UnleashDG-യുടെ ഡിജിറ്റൽ ഗ്രോത്ത് ഇക്കോസിസ്റ്റത്തിന്റെ ഭാഗമാണ്. ഡിജിറ്റൽ അറ്റന്‍ഷന്‍ വഴി ബിസിനസുകള്‍ക്ക് വളർച്ചയിലേക്ക് കൂടുതൽ മികച്ച വഴികൾ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ദീർഘകാല ലക്ഷ്യം.
വളർച്ചയ്ക്ക് ഒരു ഗ്രോത്ത് ഇക്കോസിസ്റ്റം
ക്രിയേറ്റർമാർ, പബ്ലിഷർമാർ, ബിസിനസുകൾ, പരസ്യദാതാക്കൾ എന്നിവരെ ഒരേ ഡിജിറ്റൽ ഗ്രോത്ത് നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരികയാണ് Views മാര്‍ക്കറ്റ് പ്ലേസ് ചെയ്യുന്നത്.
